Sun. Oct 18th, 2026

Tag: Ashwini Vaishnaw

ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ നിർമ്മാണ പ്ലാന്റ് ബെംഗളൂരുവിൽ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ഇന്ത്യയുടെ അതിവേഗ സ്വപ്നങ്ങൾക്ക് ചിറകുനൽകി ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ നിർമ്മാണ പ്ലാന്റ് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (BEML) തിപ്പസാന്ദ്ര കാമ്പസിൽ സജ്ജീകരിച്ച…

അതിവേഗ റെയില്‍ പാത: ‘ഇ ശ്രീധരനെ എന്തെങ്കിലും ചുമതല ഏല്‍പ്പിച്ചിട്ടുണ്ടോ?’ എന്ന എം പിമാരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലെ അതിവേഗ റെയില്‍ പാത വിഷയത്തില്‍ ഇ ശ്രീധരനുമായി ബന്ധപ്പെട്ട രാജ്യസഭയിലെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മെട്രോമാന്‍…

സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപനം 15 ദിവസത്തിനകമെന്ന് ഇ ശ്രീധരന്‍

പാലക്കാട്: സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായി മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതി സംബന്ധിച്ച് പതിനഞ്ചു ദിവസത്തിനകം റെയില്‍വേയുടെ…

പൊതു സെന്‍സസിനോടൊപ്പം ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര തീരുമാനം

ന്യൂഡൽഹി: രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കുന്നു. പൊതു സെന്‍സസിനോടൊപ്പം ജാതി സെന്‍സസ് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തിന്…

കേരളത്തിലെ റെയില്‍വേ വികസനം; തടസ്സമാകുന്നത് ഭൂമി ഏറ്റെടുത്തു നല്‍കുന്നതിലെ കാലതാമസമെന്ന് റെയില്‍വേ മന്ത്രി രാജ്യസഭയിൽ

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിലെ കാലതാമസമാണ് കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസ്സമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ…

റെയില്‍വേ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി; സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: റെയില്‍വേ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ലോക്സഭയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്. അതേസമയം, റെയില്‍വേ സ്വകാര്യവത്കരണം സര്‍ക്കാരിന്റെ…

സാ​ങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ-റെയിൽ പദ്ധതി നടപ്പിലാക്കാം: അശ്വിനി വൈഷ്ണവ്

തൃശ്ശൂര്‍: കേരള സര്‍ക്കാര്‍ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ കെ റെയില്‍ തുടര്‍ നടപടികള്‍ക്ക് സന്നദ്ധമെന്ന നിലപാടുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സമര്‍പ്പിക്കപ്പെട്ട പദ്ധതിയുടെ സാങ്കേതിക,…

കെ റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഒരിടവേളക്കു ശേഷം കെ റെയില്‍ പദ്ധതി വീണ്ടും ചര്‍ച്ചയാക്കി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച…

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകള്‍ ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകള്‍ (സെമി കണ്ടക്ടര്‍) 2024 ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം നാലോ അഞ്ചോ സെമി കണ്ടക്ടര്‍ പ്ലാന്റുകള്‍…

ഒഡീഷ ട്രെയിൻ ദുരന്തം; ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രസർക്കാരിന് ഒളിച്ചോടാനാവില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മോദി സർക്കാരിന് ഒളിച്ചോടാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. 275 ജീവനുകൾ പൊലിഞ്ഞിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാനാരുമില്ല. റെയിൽവേ…