ശബരിമലയിലെ ബുദ്ധനും കൂടൽ മാണിക്യത്തെ ഭരതനും അരുവിപ്പുറത്തെ ശിവനും! വേറെ ചില ഉത്ഭവദോഷങ്ങളും!
✍️ ലിബി. സി.എസ് 1) വിശ്വാസിയും അമ്പലപൊട്ടന്മാരുമായ ആളുകളെ സംബന്ധിച്ച് ശബരിമലയിൽ പണ്ട് ബുദ്ധനായിരുന്നു എന്ന് പറയുന്നതുകൊണ്ടോ, അതല്ല മലഅരയരുടേത് ആയിരുന്നു എന്ന് പറയുന്നതുകൊണ്ടോ, കൂടൽ മാണിക്യത്ത്…