Sun. Nov 22nd, 2026

Tag: ARTIFICAL INTELLIGENCE

എഐ മൂത്താൽ മുതലാളിത്തം തകരും, സോഷ്യലിസം വളരും: എം വി ഗോവിന്ദൻ

കണ്ണൂർ: എ ഐ സാങ്കേതികവിദ്യ വളർന്നാൽ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്നും ഈ സാഹചര്യത്തിൽ മാർക്‌സിസത്തിന് കാര്യമായ പ്രസക്തിയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ.ഐ…

വിജയകാന്തിനെ എഐയിലൂടെ വീണ്ടും അഭിനയിപ്പിക്കുന്നതിന് അനുമതി വാങ്ങണം: ഭാര്യ പ്രേമലത

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ വിയോഗം തമിഴകത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ്. നടന്റെ വിയോഗത്തിന് ശേഷം വിജയ്യുടെ ഗോട്ട് ഉള്‍പ്പടെയുള്ള ചില സിനിമകളില്‍ എഐ സാങ്കേതിക…

എ.ഐ ഉപയോഗിച്ച് ശബ്ദം മാറ്റി തട്ടിപ്പ്: അയൽവാസിയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടി യുവതി

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ എ.ഐ ഉപയോഗിച്ച് പുരുഷശബ്ദത്തിൽ സംസാരിച്ച് അയൽവാസിയായ സ്ത്രീയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. താനെയിലെ കാശിമിരയിൽ നിന്ന്…

മീറ്റിങുകളില്‍ പങ്കെടുക്കാന്‍ എഐ അവതാറുകള്‍ എത്തും; പുതിയ പരീക്ഷണവുമായി ടെക്ക് കമ്പനി

ജോലി സംബന്ധമായി വിവിധങ്ങളായ മീറ്റിങുകളില്‍ പങ്കെടുക്കാന്‍ പാടുപെടുന്നവര്‍ക്കായി എഐ അധിഷ്ടിത സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് ടെക്ക് കമ്പനിയായ ഓട്ടര്‍. എല്ലാ യോഗത്തിലും പാടുപെട്ട് പങ്കെടുക്കുന്നതിന് പകരം ഓരോന്നിലും നിങ്ങളുടെ…

പേടിഎം ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഒന്നിലധികം ഡിവിഷനുകളിലായി കുറഞ്ഞത് 1,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടെന്ന്…

നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി മരണം പ്രവചിക്കാന്‍ കഴിയുന്ന ടൂള്‍ വികസിപ്പിച്ച് ഗവേഷകര്‍

കോപ്പൻഹേഗൻ: മനുഷ്യരുടെ മരണം എന്നാണെന്ന് പ്രവചിക്കാനാവുമോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി മരണം പ്രവചിക്കാന്‍ കഴിയുന്ന ടൂള്‍ വികസിപ്പിച്ചിരിക്കുകയാണ് ഡെന്മാര്‍ക്ക്…

എഐ മനുഷ്യര്‍ക്ക് ഭീഷണിയല്ല; ജോലികള്‍ അനായാസമാക്കും: ബില്‍ഗേറ്റ്‌സ്

എഐ മനുഷ്യരുടെ സ്ഥാനം തട്ടിയെടുക്കില്ലെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. പക്ഷേ ആഴ്ചയില് മൂന്ന് ദിവസം ജോലി ചെയ്യുക എന്നത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ആഫ്രിക്കന്‍…

എ.ഐ സാധ്യതകള്‍ ഐ.വി.എഫ് ചികിത്സയിലേക്കും

ലഖ്‌നൗ: ഐ.വി.എഫ് ചികിത്സ കൂടുതല്‍ കാര്യക്ഷമമാക്കാനും നിര്‍മിത ബുദ്ധിക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ശാസ്ത്രലോകം. ചികിത്സയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരുങ്ങുന്നു. നിരവധി ഡോക്ടര്‍മാരെ കാണിച്ചിട്ടും…

ദുബായ് ജൈടെക്‌സ് ആഗോള എക്‌സിബിഷനില്‍ കേരളത്തിന്റെ ‘പ്രീ മാജിക്ക്’ തരംഗമാവുന്നു

കൊച്ചി: ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ലോകത്തെ ഏറ്റവും വലിയ ടെക്ക്‌നോളജി മേളകളിലൊന്നായ ദുബായ് ജൈടെക്‌സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് പ്രീമാജിക്ക്…