യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവിലും കോന്നിയിലും എൽ ഡി എഫ് മുന്നേറ്റം
വട്ടിയൂര്‍കാവും കോന്നിയും എല്‍ഡിഎഫിന്; അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ കടന്നുകൂടി; എറണാകുളവും മഞ്ചേശ്വരവും യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ കോട്ടകളായ കോന്നിയും വട്ടിയൂര്‍കാവും കയ്യേറി ഇടതുപക്ഷം കരുത്തു കാട്ടിയ ഉപതെരഞ്ഞെടുപ്പില്‍…