Fri. Nov 20th, 2026

Tag: anticipatory bail plea

ജാമ്യ ഹര്‍ജികള്‍ പരമാവധി രണ്ടാഴ്ചക്കകം തീര്‍പ്പാക്കണം: ഹൈക്കോടതി

കൊച്ചി: സാധാരണ ജാമ്യ ഹര്‍ജികള്‍ പരമാവധി രണ്ടാഴ്ചക്കകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പരമാവധി ആറാഴ്ചക്കുള്ളില്‍ തീര്‍പ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. ക്രിമിനല്‍ കേസുകളിലെ…

കാലടി സര്‍വകലാശാല വിസിക്കെതിരായ പ്രതിഷേധം; 17 എസ് എഫ് ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാല വിസിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 17 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം. സമരത്തിന്റെ ഭാഗമായ 16 വിദ്യാര്‍ഥികളെ ഇതിനോടകം സസ്‌പെന്‍ഡ്…

ഐഷി ഘോഷ് പട്യാല ഹൗസ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ അപ്രതീക്ഷിത അറസ്റ്റ് നീക്കങ്ങള്‍ക്കെതിരെ നിയമപോരാട്ടവുമായി എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. 2021ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലെ അറസ്റ്റ് നടപടികള്‍…

അൻസിബയുടെ പരാതിയിൽ നടന്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

എറണാകുളം: നടന്‍ ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം സെഷന്‍സ് കോടതി. നടി അന്‍സിബയുടെ പരാതിയില്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.…

നിതിൻ രാജിന്റെ മരണം: ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നേരത്തെ…

ലൈംഗികാതിക്രമ പരാതി: മു​ൻ​കൂ​ർ ജാ​മ്യം തേ​ടി പ്ര​ശോ​ഭ് സി ​വ​ത്സ​ൻ

പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ്. മണ്ണാര്‍ക്കാട് എസ്സി-എസ്റ്റി പ്രത്യേക കോടതിയിലാണ് ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. നിരപരാധിയാണെന്നും, അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും…

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജീവന്‍ സംരക്ഷിക്കാന്‍…

ജാസ്ലിയയുടെ മരണം; മുന്‍കൂര്‍ ജാമ്യം തേടി പ്രതി

കൊച്ചി: അങ്കമാലിയില്‍ 19കാരി ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ, കാര്‍ ഓടിച്ച പ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജി മുന്‍കൂര്‍ ജാമ്യം തേടി. കോട്ടയം സെഷന്‍സ്…

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി 21വരെ നീട്ടി

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് ഈ മാസം 21 വരെ നീട്ടി. കേസില്‍ രാഹുല്‍…

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹരജി; തീരുമാനമെടുക്കും മുമ്പ് തന്നെ കേള്‍ക്കണമെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ബലാത്സംഗ കേസിലെ പരാതിക്കാരി ഹൈക്കോടതിയില്‍. പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് തന്നെ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരി കോടതിയെ…