ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി വിജയന്‍ സ്ഥാനമേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി വിജയന്‍ ചുമതലയേറ്റു. ഇന്റലിജന്‍സ് മേധാവി സ്ഥാനത്തുനിന്നുമാണ് പുതിയ ചുമതലയിലേക്ക് മാറ്റം. ക്രമസമാധാന ചുമതലയുണ്ടായിരുന്നു എച്ച് വെങ്കിടേഷില്‍ നിന്നാണ് ചുമതലയേറ്റെടുത്തത്.…