വിഴിഞ്ഞം ഓഹരി കൈമാറ്റം! ആലോചിച്ച് ഉറപ്പിച്ച കച്ചവട രീതി: പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കാണുന്നത് മുൻകൂർ ആലോചിച്ച് ഉറപ്പിച്ച കച്ചവട രീതിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സർക്കാർ കൃത്യമായി…