ദേശീയ ചലച്ചിത്ര പുരസ്ക്കാരം; മികച്ച നടി ശ്രീദേവി ,റിഥി സെൻ മികച്ച നടൻ
65ാംമത് ദേശീയചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. ശേഖർ കപൂറിന്‍റെ അധ്യക്ഷതയിലുള്ള ജൂറിയാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയവയിൽ നിന്നും മികച്ച സിനിമകൾ തെരഞ്ഞെടുത്തത്. മികച്ച നടിയായി അന്തരിച്ച ബോളിവുഡ് താരം…