Thu. Sep 24th, 2026

Tag: ABVP

എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാല്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. മാവേലിക്കര അഡീഷണല്‍…

സമസ്തയ്ക്ക് മുന്നിൽ വിദ്യാഭ്യാസമന്ത്രി മുട്ടുമടക്കുന്നു; പ്രീണന രാഷ്ട്രീയമാണെന്ന് എബിവിപി

തിരുവനന്തപുരം: സമസ്തയ്ക്ക് വഴങ്ങി സമയ പരിഷ്കരണത്തിനു മേൽ വീണ്ടും ചർച്ചയ്ക്ക് തയാറായ സർക്കാർ തീരുമാനം വെറും പ്രീണന രാഷ്ട്രീയമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ അശ്വതി.…

സംഘികളുടെ ഭാരതാംബയെ ബഹിഷ്‌കരിച്ച സംഭവം; മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. രാജ്ഭവനില്‍ സംഘികളുടെ ഭാരതാംബ ചിത്രം വെച്ച ചടങ്ങ് മന്ത്രി ബഹിഷ്‌കരിച്ചതിലാണ് പ്രതിഷേധം. എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ്…

ജെഎന്‍യുവില്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ എബിവിപി നടത്തിയ ആക്രമണം ഭീരുത്വം എന്ന് എം.കെ സ്റ്റാലിന്‍

ചെന്നൈ: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ എബിവിപി നടത്തിയ ആക്രമണം ഭീരുത്വമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും തമിഴ്നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനും…

ജെ.എൻ.യു വിദ്യാർത്ഥിനിയെ ഹോസ്റ്റല്‍ മുറിയിൽ പീഡിപ്പിച്ച മുൻ എ.ബി.വി.പി നേതാവ് അറസ്റ്റിൽ

ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ എ.ബി.വി.പി മുൻ നേതാവ് അറസ്റ്റിൽ. ജെ.എന്‍.യുവിലെ യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന ഗവേഷക വിദ്യാർഥിയായ രാഘവേന്ദ്ര മിശ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…

ഫീസ് കുറയ്ക്കും; ജെ.എന്‍.യു: വിദ്യാര്‍ത്ഥി സമരം ഭാഗിക വിജയം; ഐഷി ഘോഷിനെ അക്രമിയായി ചിത്രീകരിച്ച് പോലീസ്

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം ഭാഗിക വിജയം. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ ധാരണയായി. മാനവ വിഭവ ശേഷി മന്ത്രാലയവുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഫീസ്…

ജെ എന്‍ യു അക്രമം: ഉത്തരവാദിത്വമേറ്റ് തീവ്രഹിന്ദു സംഘടനയായ ഹിന്ദുരക്ഷാദള്‍

ജെ എന്‍ യുവില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി വിദ്യാര്‍ഥികളെ മുഖംമൂടി ധരിച്ചെത്തി മര്‍ദിച്ചതിന്റെ തങ്ങളാണെന്ന അവകാശവാദവുമായി ഹിന്ദുതീവ്രവാദ സംഘടനയായ ഹിന്ദുരക്ഷാദള്‍. അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഹിന്ദു രക്ഷാദള്‍…

ജെ എന്‍ യുവിലെ സംഘ്പരിവാര്‍ അക്രമം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

ജെ എന്‍ യു ക്യാമ്പസിലും ഹോസ്റ്റലും കയറി മുഖംമൂടി ധരിച്ച ഗുണ്ടകളും എ ബി വി പിക്കാരും ചേര്‍ന്ന് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും.…

ജെ എന്‍ യുവില്‍ വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊട്ടിച്ച് എ ബി വി പി ഗുണ്ടകള്‍; നിരവധി അധ്യാപകര്‍ക്കും പരുക്ക്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ സമരം ചെയ്യുന്ന ഇടത് വിദ്യാര്‍ഥി നേതാക്കള്‍ക്ക് നേരെ എ ബി വി പി ആക്രമണം. ആക്രമണത്തില്‍ ജെ എന്‍ യു യൂണിയന്‍ അധ്യക്ഷയും…

കണ്ണൂരിൽ എ ബി വി പി പ്രവർത്തകനായ വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്തി; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

കൂത്തുപറമ്പ് കണ്ണവത്തു എ ബി വി പി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ വെട്ടിക്കൊന്നു. കാക്കയങ്ങാട് ഗവ.ഐ.ടി.ഐ വിദ്യാര്‍ത്ഥി ശ്യാം പ്രസാദ് ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍…