Fri. Nov 20th, 2026

Tag: Aashiq Abu

‘ലൗലി’യിലെ ‘ബബിള്‍ പൂമൊട്ടുകള്‍’ ഗാനം പുറത്ത്

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗലി’.ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ‘ലൗലി’യിലെ രണ്ടാമത്തെ…

മാത്യു തോമസിനൊപ്പം നായികയായി ഈച്ച; കൗതുകം നിറച്ച് ലൗലി ടീസര്‍ എത്തി

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗലി’.ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. മാത്യു തോമസ്…

ആഷിഖ് അബു ചിത്രം ‘റൈഫിള്‍ ക്ലബി’ന്റെ ട്രെയിലര്‍ പുറത്ത്

ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റൈഫിള്‍ ക്ലബ്ബ്’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒപിഎം സിനിമാസിനു വേണ്ടി ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍,…

ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ യുവമോര്‍ച്ച പരാതി നല്‍കി

കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ ആരോപണത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ യുവമോര്‍ച്ച പരാതി നല്‍കി. ഗായികയുടെ ആരോപണത്തില്‍…

അംഗത്വം പുതുക്കാന്‍ അപേക്ഷിച്ചയാള്‍ രാജിവെച്ചത് വിചിത്രം; ആഷിഖ് അബുവിന് മറുപടിയുമായി ഫെഫ്ക

കൊച്ചി: സംഘടനയില്‍ നിന്നും രാജിവെച്ച സംവിധായകന്‍ ആഷിഖ് അബുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫെഫ്ക. ദിവസങ്ങള്‍ക്ക് മുമ്പ് അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയ ആഷിഖ് അബു ഇപ്പോള്‍ രാജിപ്രഖ്യാപിച്ചത്…

‘സംഭവിക്കുന്നതെല്ലാം നല്ലത്; സം ഘടനാ നേതൃത്വത്തിലേക്ക് വനിതകൾ വരട്ടെ’: ആഷിഖ് അബു

കൊച്ചി: താരസംഘടന എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടരാജിയിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. സംഭവിക്കുന്നതെല്ലാം നല്ലത്. ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി രാജിവെക്കുന്നു. പുതിയ ഭരണസമിതിയെ സ്വാഗതം…

ഉത്തരവാദികളെ കൊണ്ട് ജനം മറുപടി പറയിക്കും; അനിവാര്യമായ രാജികളെന്ന്: ആഷിഖ് അബു

കൊച്ചി: എന്തുകൊണ്ടാണ് പലരും നിശബ്ദത പാലിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, സംവിധായകൻ രഞ്ജിത്തിന്‍റെയും നടൻ സിദ്ദിഖിന്‍റെയും രാജിയിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. അനിവാര്യമായ രാജികളെന്നാണ് ആഷിഖിന്‍റെ പ്രതികരണം. സിനിമാ…

‘നീലവെളിച്ചം’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്ത നീലവെളിച്ചം ഒടിടിയില്‍ എത്തി. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ്…

ചാണകത്തില്‍ ചവിട്ടില്ലെന്ന് സന്ദീപ് വാര്യരോട് ആഷിക് അബു

പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കിയ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരെ പരിഹസിച്ച് ആഷിക് അബു. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ്…

പാർവതിക്ക് നേരെയുണ്ടായ ആക്രമണവും ആസൂത്രിതം, അതിന് പിന്നിലും കുറ്റാരോപിതനായ നടൻ: ആഷിഖ് അബു

നടി പാർവതിക്ക് നേരെ അടുത്തകാലത്ത് നടന്ന സൈബർ ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകൻ ആഷിഖ് അബു പറഞ്ഞു. മലയാളത്തിലെ പ്രമുഖ നടന്റെ സിനിമയിൽ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതിനെ തുടർന്ന്…