ആടുജീവിതം കണ്ട് കരഞ്ഞുപോയി; ജീവിതം സിനിമയായതില്‍ സന്തോഷമെന്ന് നജീബ്
ജീവിതം സിനിമയാകുമ്പോള്‍ മുതല്‍ നജീബും ജനശ്രദ്ധ നേടിയിരുന്നു. ആടുജീവിതം കണ്ട് താന്‍ കരഞ്ഞു പോയെന്നാണ് ചിത്രം കണ്ടതിനുശേഷം നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം…