Fri. Nov 20th, 2026

Tag: AADUJEEVITHAM

ബ്ലെസി ചേട്ടന്‍റെ പതിനാറ് വര്‍ഷത്തെ പരിശ്രമമാണ് ഈ അവാര്‍ഡ്: പൃഥ്വിരാജ്

തിരുവനന്തപുരം: ആടുജീവിതം സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി പൃഥ്വിരാജ് സുകുമാരന്‍. എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അദ്ധ്വാനമുണ്ട്. ആടുജീവിതത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതാണ്.…

54-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍,…

ആടുജീവിതം ഒടിടിയിലേക്ക്; ജൂലൈ 19ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും

ഏവരും കാത്തിരുന്നൊരു മലയാള സിനിമആടുജീവിതം ഒടിടിയിലേക്ക്. ബ്ലെസി സംവിധാനം ചെയ്ത് രാജ്യമെമ്പാടും ശ്രദ്ധനേടിയ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നായ ആടുജീവിതം നെറ്റ്ഫ്‌ലിക്‌സിലൂടെ…

ബെന്യാമിന്‍ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക ഞങ്ങളില്‍ ഒരാള്‍ നജീബിന് നല്‍കി: ബ്ലെസി

കൊച്ചി: ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ആടുജീവിതം മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ യഥാര്‍ത്ഥ നജീബിന് സിനിമാപ്രവര്‍ത്തകര്‍ എന്ത് സഹായം നല്‍കി…

എന്റെ അനുജന്‍ എന്ന നിലയില്‍ പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട്; ആടുജീവിതത്തെ പ്രശംസിച്ച് ഇന്ദ്രജിത്ത്

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് ഇന്ദ്രജിത്ത്. ‘എന്റെ അനുജന്‍ എന്ന നിലയില്‍ പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ കൂടുതല്‍ കൂടുതല്‍ കഴിവ് തെളിയിക്കണം…

ആടു ജീവിതം എന്ന നോവൽ പാഠപുസ്തകത്തിൽ നിന്നും പിൻ വലിക്കണം

✍️ പ്രിയ ജോബ് ആടു ജീവിതം എന്ന നോവല്‍ ഏറ്റവും കൃത്യമായ മതബോധത്തോടെ എഴുത്തുകാരന്‍ ചെയ്ത അനീതിയാണ്. അടിസ്ഥാന ജനതയോടുള്ള പുച്ഛം ഒരു എഴുത്തുകാരനിൽ വന്നാൽ അവർ…

ആട് ജീവിതം ബഹ്‌റൈനിൽ സെൻസറിങ് പൂർത്തിയായി; തിയ്യറ്ററിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ആട് ജീവിതം ബഹ്‌റൈനിൽ സെൻസറിങ് വിജയകരമായി പൂർത്തിയായി. തിയ്യറ്ററിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ ഞായറാഴ്ച്ച സെൻസറിങ് നടക്കും. റിലീസിന് ശേഷം ഗംഭീര…

നജീബിന്റെ അതിജീവനം ലോകം ഏറ്റെടുത്തു; മോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനിൽ ആടുജീവിതവും

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. ആദ്യ ദിനം പിന്നിടുമ്പോൾ ബോക്സോഫീസിൽ സിനിമയും പുത്തൻ ചരിത്രം കുറിക്കുകയാണ്. ഇന്നലെ ഒരു ദിവസം കൊണ്ട്…

ആടുജീവിതത്തിന്റെ വ്യാജ പതിപ്പ്; സംവിധായകന്‍ ബ്ലെസി സൈബര്‍ സെല്ലില്‍ പരാതി നല്‍കി

കൊച്ചി: റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ ആടുജീവിതത്തിന്റെ വ്യാജ പതിപ്പ്. സംഭവത്തില്‍ എറണാകുളം സൈബര്‍ സെല്ലില്‍ പരാതി നല്‍കി സംവിധായകന്‍ ബ്ലെസി. സമൂഹമാധ്യമങ്ങള്‍ വഴി സിനിമ…

എന്റെ കണ്ണില്‍ പൃഥ്വിരാജ് ആണ് എപ്പോഴും ‘ഗ്രെയിറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’: സുപ്രിയ

പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തുമ്പോള്‍ ബ്ലെസ്സിയ്‌ക്കൊപ്പം തന്നെ വാഴ്ത്തപ്പെടുന്നതാണ് പൃഥ്വിരാജ് എന്ന നടന്റെ വൈഭവവും. നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സുപ്രിയ മേനോന്‍ പങ്കുവെച്ച…