തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു; ഒരു കുട്ടിക്ക് പരുക്ക്
തിരുവനന്തപുരം: തിരുവനന്തപുരം പൂവത്തൂരില്‍ സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. പൂവത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ ബസാണ് തോട്ടിലേക്ക് മറിഞ്ഞത്. വണ്ടിത്തടം പൂവത്തൂര്‍ റൂട്ടിലാണ് അപകടമുണ്ടായത്. ആകെ 21…