Sun. Jul 26th, 2026

Category: View Point

കൊടുങ്ങല്ലൂർ ഭരണിക്ക് ബുദ്ധമത ധ്വംസനത്തിൻറെ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്

കൊടുങ്ങല്ലൂർ ഭരണിക്കും വ്യക്തമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. ബുദ്ധ സന്യാസിമാരെ വിരട്ടി ഓടിക്കാൻ താഴ്ന്ന ജാതിക്കാരെ കാവ് തീണ്ടാൻ നാടുവാഴി അനുമതി നൽകിയ അശ്വതി നാൾ ഭരണി…

ഇത് ഇടതുപക്ഷം എന്നവകാശപ്പെടുന്നവരുടെ പിന്നാക്കക്കാരോടുള്ള വെല്ലുവിളി

ജാതി മത പ്രീണന നയങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ ജാതിയും മതവും നോക്കി നിശ്ചയിക്കാറുള്ളത് പതിവാണ്. എന്നാല്‍ ഇടതുപക്ഷം ഇതില്‍ നിന്നും വിഭിന്നമാണെന്നും സമൂഹത്തിലെ അധഃസ്ഥിത…

ജാതി ഒരു സാമ്പത്തിക വിഷയമെന്ന് ആരാണ് പറഞ്ഞത്? തെറ്റായ സന്ദേശം കൊടുക്കുന്നത് ആർക്കുവേണ്ടി ?

കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ തന്നെ ദീര്‍ഘകാല പ്രത്യാഘാതം ഉണ്ടാക്കാന്‍ പോകുന്ന ഒന്നാണ്. പ്രത്യേകിച്ച് സവര്‍ണ ഹിന്ദുത്വത്തിന്റെ പ്രതീകമായ…

കോതരാജാവിൻറെയും കാളിപ്പുലയൻറെയും ചരിത്രമുറങ്ങുന്ന പുലയനാര്‍കോട്ട

വേളീക്കായലിന് അഭിമുഖമായിട്ടാണ് പുലയനാര്‍കോട്ട സ്ഥിതിചെയ്തിരുന്നത്. തലസ്ഥാന നഗരിയില്‍ നിന്നും നാലുമൈല്‍ അകലെ വടക്കുപടിഞ്ഞാറുമാറി സമുദ്രതീരത്തോടു സമീപിച്ച് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു കുന്നിന്‍ പ്രദേശമാണ് പുലയനാര്‍കോട്ട. ചരിത്രത്തിന്റെ നിറം…

കമ്മ്യൂണിസ്റ്റ് പാർട്ടിയും വ്യക്തി പൂജയും

റോയി മാത്യു വ്യക്തി പൂജ നടത്താത്ത ഏതെങ്കിലും കമ്മ്യൂണിസ്റ്റ് നേതാവ് ലോകത്തിലുണ്ടോ? ആരുമില്ല. ലെനിൻ, സ്റ്റാലിൻ, മാവോ ഇവരാരും ഇതിനൊന്നും അതീതരായി രുന്നില്ല. പിന്നെന്തിനാ പി.ജയരാജനു മേൽ…

ജനം ടി വി യുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ മുക്കികഴുകേണ്ടി വരും?

ഈ വിചിത്ര ചാനലൊക്കെ സ്ഥിരമായി കാണുന്ന മനുഷ്യരുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ എത്ര വട്ടം മുക്കികഴുകേണ്ടി വരും ഏന്നു പ്രമുഖ എഴുത്തുകാരിയും മാധ്യമ…

ഇന്ത്യയുടെ ഉള്ളറകളിലെ ചോരക്കറ

ഭൂമിയിൽ മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്‌? ചിന്തിക്കുന്ന വിവേകമുള്ള ജീവിയാണ്‌ മനുഷ്യൻ എന്നുള്ളതാണ്‌ മറ്റു ജീവികളിൽനിന്ന്‌ മനുഷ്യനെ വ്യത്യസ്തനാക്കുന്നത്‌. മനുഷ്യൻ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തി. ഒരുപാട്‌…

ദേശ സ്നേഹികളെ, കിച്ചഡി എന്ന ദേശീയ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം ?

1600-കളുടെ തുടക്കത്തില്‍ ഫ്രഞ്ച് യാത്രികനായ ജീന്‍ ബാറ്റിസ്റ്റ് ആറ് തവണ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ വൈകുന്നേരങ്ങളില്‍ പതിവായി പാചകം ചെയ്ത് ഭക്ഷിക്കുന്ന കിച്ചഡി എന്ന…

“എന്റെ ചോര തിളയ്ക്കുന്നു; സ്കൂളിൽ പോയ ഒരുത്തൻ പോലും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?”

റോയി മാത്യു തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ കാലത്ത് മാർഗം കൂടിയ നമ്പൂരി കുടുംബത്തിന്റെ താവഴിയിൽപ്പെട്ട ആളാണ് ഞാനുമെന്നാണ് ഇന്നലെ വരെ കരുതിയിരുന്നത്. എന്റെ അപ്പനപ്പൂന്മാരുടെ കാലം മുതൽക്കേ…

കഴുവേറ്റലും കഴുവേറിയുടെ മകനും കഴുകുമലയും കഴുവേറ്റിക്കല്ലും

ഡോ. അജയ് ശേഖർ ഹിന്ദുത്വത്തിന്റെ ചരിത്രപരമായ ഹിംസയെല്ലാം ഭാഷയിലും സ്ഥലപ്പേരുകളിലും സൂചിതമായി കിടക്കുന്നു. കഴുവേറ്റലും കഴുവേറിയുടെ മകനും കഴുകുമലയും കഴുവേറ്റിക്കല്ലും എല്ലാം ഇന്നും സജീവമാണ്. കേരള ചരിത്രത്തിൽ…