വിവാഹം മുടക്കിയെന്ന് സംശയം; വല്യച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
കൊച്ചി: വിവാഹം മുടക്കാന്‍ ശ്രമിച്ചെന്ന സംശയത്തെത്തുടര്‍ന്ന് വല്യച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. കൊച്ചി അയ്യപ്പന്‍കാവ് സ്വദേശി അസിജിത്ത് ആണ് കൊച്ചി നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.…