പത്തനംതിട്ട: ലോറിയുമായി കൂട്ടിയിടിച്ച ടോറസ് ലോറി പൂര്‍ണമായും അഗ്‌നിക്കിരയായി. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നിന് തിരുവല്ല- കോഴഞ്ചേരി റോഡില്‍ മനക്കച്ചിറയിലാണ് അപകടം നടന്നത്. ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിരുവല്ലയില്‍ നിന്ന് അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


