Sun. Jul 26th, 2026

Tag: Pathanamthitta

കൂടല്‍ സ്റ്റേഷനിലെ മര്‍ദനം; പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: രാജു എബ്രഹാം

പത്തനംതിട്ട: കള്ളപ്പരാതിയില്‍ നിരപരാധിയെ ക്രൂരമായി മര്‍ദിച്ച കൂടല്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം വാര്‍ത്താക്കുറിപ്പില്‍…

പത്തനംതിട്ടയിൽ വീട്ടിൽ സ്ഥാപിച്ച ലിഫ്റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ ലിഫ്റ്റില്‍ തലകുടുങ്ങി വീട്ടുടമസ്ഥന് ദാരുണാന്ത്യം. കല്ലേലുമുക്കില്‍ മാത്തുക്കുട്ടി (75)യാണ് മരിച്ചത്. ശാരീരിക പരിമിതിയുള്ള വ്യക്തിയായിരുന്നു മാത്തുക്കുട്ടി. വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് അദ്ദേഹത്തിന്റെ…

രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വള്ളിക്കോട് സ്വദേശി സുധി വിലാസത്തില്‍ സുധീഷ് (29) നെ ആണ്…

കര്‍ണാടകയില്‍ ടിപ്പര്‍ ലോറി ഇടിച്ചു മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു

മൈസൂരു: ഇരുചക്രവാഹനത്തില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂര്‍ കടുവിനാല്‍ അനു മാത്യുവിന്റെ മകള്‍ അലീന സൂസന്‍ അനു (20)…

ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവ് എന്ന് ആരോപണം

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കുത്തിവെയ്പ്പിനിടെയുണ്ടായ അനാസ്ഥയെത്തുടര്‍ന്ന് വയോധികയുടെ ശരീരത്തില്‍ സൂചിയുടെ ഭാഗം കുടുങ്ങിയതായി പരാതി. ആറന്മുള സ്വദേശിനി വത്സല (68) യ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഒരു…

പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പേരിൽ പാര്‍ട്ടിക്കെതിരെ പ്രചരിപ്പിക്കുന്നത് നുണക്കഥകള്‍: സി പി എം

പത്തനംതിട്ട: സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലെയും ജില്ലാ കമ്മിറ്റി യോഗത്തിലെയും ചര്‍ച്ചകളെന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് നുണക്കഥകളും ഊഹാപോഹങ്ങളുമാണെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം.…

ഇനിയെങ്കിലും തിരുത്തണം, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വേണ്ട: സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

പത്തനംതിട്ട: പാര്‍ട്ടി തകര്‍ന്നിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പിണറായി തയ്യാറായില്ലെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. ഭരണം പോയിട്ടും വീണ്ടും പ്രതിപക്ഷ നേതൃ സ്ഥാനം…

ആസിഡ് ആക്രമണത്തില്‍ അയല്‍വാസിയുടെ കാഴ്ച ശക്തി നഷ്ടമായ കേസ്; 26 വര്‍ഷത്തിന് ശേഷം പൊന്നമ്മ അറസ്റ്റിൽ

പത്തനംതിട്ട: അയല്‍വാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തിലെ പ്രതിയെ കാല്‍ നൂറ്റാണ്ടിന് ശേഷം പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള തുലാപ്പള്ളി മൂലക്കയം പാലനില്‍ക്കുന്ന ഉഴത്തില്‍…

റാന്നിയിൽ ജീവിത പങ്കാളിയെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 3.55 ലക്ഷം പിഴയും

റാന്നി: ജീവിത പങ്കാളിയെ വെട്ടി കൊലപ്പെടുത്തുകയും ഭാര്യയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും മാരകമായി ആക്രമിക്കുകയും ചെയ്ത പ്രതിയെ 25 വര്‍ഷം കഠിന തടവിനും 3.55 ലക്ഷം രൂപ…

കീക്കൊഴൂര്‍ രഞ്ജിത കൊലക്കേസ്: പ്രതി അതുല്‍ സത്യന് ജീവപര്യന്തം

പത്തനംതിട്ട: റാന്നി കീക്കൊഴൂര്‍ രഞ്ജിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. കീക്കൊഴൂര്‍ സ്വദേശി രഞ്ജിതയെ വെട്ടിക്കൊന്ന കേസിലാണ്…