ചില രാത്രികളിൽ, വിരലുകൾ ഇങ്ങനെ സഞ്ചരിക്കുന്നു; വൈറലായി നിമിഷ സജയൻറെ പോസ്റ്റ്
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും, ‘മാലിക്’, ‘ഈട’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് നിമിഷ സജയൻ. സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കം…