Thu. Oct 29th, 2026

Month: March 2023

അഹമ്മദാബാദില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ച 8 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിവിധ പ്രദേശങ്ങളില്‍ ‘മോദി ഹഠാവോ, ദേശ് ബച്ചാവോ’ പോസ്റ്ററുകള്‍ പതിച്ചതിന് എട്ടു പേര്‍ അറസ്റ്റില്‍. പ്രധാനമന്ത്രിക്കെതിരെ ആം ആദ്മി പാര്‍ട്ടി (എഎപി) രാജ്യവ്യാപകമായി പോസ്റ്റര്‍…

സര്‍ക്കാറിന് താല്‍ക്കാലിക ആശ്വാസം; ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ് ഫുള്‍ ബെഞ്ചിന് വിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്തയും രണ്ട് ഉപ ലോകായുക്തയുമാണ് കേസ് വീണ്ടും വിശദമായി പരിഗണിക്കുക.ഭിന്നാഭിപ്രായം ഉണ്ടായ സാഹചര്യത്തിലാണ്…

‘സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ തയ്യാര്‍’; വൈക്കം സത്യാഗ്രഹ വേദിയിലെ അവഗണനയില്‍ പ്രതികരിച്ച് കെ മുരളീധരന്‍

കൊച്ചി: വൈക്കം സത്യാഗ്രഹ ശതാബ്ദിയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ കടുത്ത അതൃപ്തിയുമായി കെ മുരളീധരന്‍ എംപി വേദിയില്‍ തന്നെ മനപ്പൂര്‍വം അവഗണിച്ചെന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. പാര്‍ട്ടിക്ക്…

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. സംസ്കാരം…

രാമനവമി ആഘോഷത്തിനിടയിൽ ബംഗാളിൽ സംഘർഷം; വർഗീയ കലാപത്തിന് ബിജെപിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി മമത ബാനർജി

കൊൽക്കത്ത: രാമനവമി ആഘോഷത്തിനിടയിൽ ബംഗാളിൽ സംഘർഷം. രാമനവമി ഘോഷയാത്ര കടന്നുപോകുന്നതിനിടയിൽ ഹൗറയിലാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. കല്ലേറും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പൊലീസിന്…

കോവിഡ് പ്രതിരോധം: എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

വന്ദേഭാരത്‌ ട്രെയിൻ: റെയിൽവേ മന്ത്രാലയത്തിന്റെ നടപടി ദുരൂഹമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത്‌ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നത് തൽക്കാലം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും വിഷയത്തിൽ അടിയന്തിരമായി പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ…

അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാം; പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

ഇൻസ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ് ഉടൻ പുറത്തിറക്കും എന്ന് മെറ്റ സിഇഒ ഈ…

രാഹുലിന് ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് പരമാവധി ശിക്ഷ വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഹസ്മുഖ് വര്‍മക്ക് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന…

ഇൻഡ്യ സംസ്ഥാനങ്ങളുടെ ‘യൂണിയൻ’ അല്ല; വിവിധ സമുദായങ്ങളുടെ യൂണിയൻ ആണ്

✍️ പ്രൊഫ ടി ബി വിജയകുമാർ (വൈസ് പ്രസിഡണ്ട് അഖില കേരള എഴുത്തച്ഛൻ സമാജം), ഫോൺ: 9446229998 നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നു പ്രകാരം, ഇൻഡ്യ എന്നതു്…