Sun. Jul 26th, 2026

Month: January 2023

കോഴിക്കോട് കിണറ്റിൽ വീണ മൂന്നുവയസുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 48കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളിയിലാണ് അപകടം. മുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ മകന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിഴക്കോത്ത്…

‘തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, ആശയം ഉൾക്കൊണ്ടതാണ് കോപ്പിയടിച്ചിട്ടില്ല’: ചിന്താ ജെറോം

ഇടുക്കി: ഗവേഷണ പ്രബന്ധത്തിൽ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് പരാമർശിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരണവുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. ‘പുരോഗമന ആശയങ്ങളിലൂടെ കേരളത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള…

പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ തട്ടിപ്പു നടത്തിയ ജീവനക്കാരിയെ പിരിച്ചുവിട്ടു; പണം തിരിച്ചു പിടിക്കുമെന്നും ബോര്‍ഡ്

തിരുവനന്തപുരം: പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടന്ന സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരി ലിനയെ പിരിച്ചു വിട്ടു. ക്രമക്കേട്…

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹനെ അപമാനിച്ചു പുറത്താക്കിയ സമരത്തില്‍ പ്രതിഷേധിച്ചാണ് അടൂര്‍ രാജി…

കര്‍ണാടകയില്‍ ബീഫ് കൈവശം വച്ച യുവാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു

ബംഗളുരു: കര്‍ണാടകയില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് അസമീസ് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബജ്‌രംഗദള്‍ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയത്. ചിക്കമംഗളുരുവില്‍ പശുവിറച്ചിയുടെ പേരില്‍ അതിക്രമം നടത്തിയ മൂന്ന്…

2047 ല്‍ രാജ്യത്ത് പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാകണം: രാഷ്ട്രപതി

ന്യൂഡല്‍ഹി: പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സഭയെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് 2022-23 സാമ്പത്തിക വര്‍ഷത്തിലെ സമ്പദ് വ്യവസ്ഥയുടെയും വിവിധ സൂചകങ്ങളുടെയും സ്ഥിതിവിവരക്കണക്ക്…

ചരിത്രമുറങ്ങുന്ന കേരളത്തിലെ രാജേന്ദ്ര മൈതാനങ്ങൾ

✍️ ചന്ദ്രപ്രകാശ്.എസ്.എസ് കൊച്ചിയുടെ സായാഹ്ന കൂട്ടായ്മകൾക്ക് അരങ്ങും വേദിയുമായിരുന്ന രാജേന്ദ്രമൈതാനം അടുത്തമാസം(ഫെബ്രു 14) പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നു എന്ന വാർത്തയാണ് ഈ കുറിപ്പിന് ആധാരം. ചരിത്രം സ്‌പന്ദിക്കുന്ന കേരളത്തിലെ…

സൂരജിൻറെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ഇടതുകാൽ തറയിൽ  മുട്ടി മടങ്ങിയ നിലയിൽ, വലതുകാൽ മണ്ണിലും

ഹരിപ്പാട്: കനകക്കുന്ന് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ചേപ്പാട് കന്നിമേൽ സാരംഗിയിൽ ജെ സുരേഷ് കുമാറിന്റ വീട്ടിലെ ഷെഡിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ…

ഇ സ‌ഞ്ജീവനി ടെലിമെഡിസിൻ പോർട്ടലിലൂടെ ഡോക്ടർക്ക് നേരെ നഗ്നതാ പ്രദർശനം, 21കാരൻ പിടിയിൽ

തൃശൂർ: ഇ സ‌ഞ്ജീവനി ടെലിമെഡിസിൻ പോർട്ടലിലൂടെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. തൃശൂർ സ്വദേശി ഷുഹൈബ് (21) ആണ് പിടിയിലായത്. ആരോഗ്യ പരിശോധന നടത്തുന്ന വനിതാ…

വെടിക്കെട്ട് അപകടം; പരിക്കേറ്റയാൾ മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവശേരി സ്വദേശി മണികണ്ഠൻ മരിച്ചു. സ്ഫോടനത്തിൽ വെടിക്കെട്ട് പുര പൂ‌ർണമായി കത്തി നശിച്ചിരുന്നു. മണികണ്ഠൻ മാത്രമായിരുന്നു…