നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന രേഷ്‌മയോട് അനന്തു എന്ന പേരിൽ ചാറ്റ് ചെയ്‌തത് ആര്യയും ഗ്രീഷ്‌മയും
നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന രേഷ്‌മയോട് കാമുകനെന്ന പേരിൽ ഫേസ്ബുക്കിൽ ചാറ്റ് ചെയ്‌തിരുന്നത് ആറ്റിൽ ചാടി ആത്മഹത്യ ചെയ്‌ത യുവതികളെന്ന് പൊലീസ് കണ്ടെത്തി. രേഷ്‌മയുടെ…