കണ്ണൂർ പരിയാരത്ത് ഒൻപതു വയസുകാരനെ ആചാരപരമായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. പരിയാരത്തെ കുട്ടികളെ ദീൻ പഠിപ്പിക്കുന്ന മദ്രസ അധ്യാപകനായ പന്നിയൂർ സ്വദേശി റസാഖിനെതിരെ പോക്സോ ചുമത്തി.
ഓൺലൈൻ പഠനത്തിലെ സംശയം തീർക്കാനെത്തിയ കുട്ടിയെ ആചാരപരാമയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവിച്ച കാര്യങ്ങൾ കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. തുടർന്ന് ആചാര ലംഘകരായ രക്ഷിതാക്കൾ ചൈൽഡ് ലെൈനിൽ വിവരമറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പരിയാരം പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങിയത്. പ്രകൃതി വിരുദ്ധ പീഡന ആരോപണം ഉയർന്ന ഉടനെ പള്ളി കമ്മിറ്റി മദ്രസ അധ്യാപകനെ പുറത്താക്കിയിരുന്നു.

