Fri. Nov 13th, 2026

Month: July 2021

നക്‌സല്‍ ബാരിയുടെ കുറ്റ്യാടി പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ പങ്കാളിയായ ബാലുശ്ശേരി അപ്പു ഓർമയായി

നക്സല്‍ ബാരി പ്രസ്ഥാനത്തില്‍ ആകൃഷ്ടരായി 1969ലെ കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത അപ്പു ബാലുശ്ശേരി വിടവാങ്ങി. 1969 ഡിസംബര്‍ 18ന് പുലര്‍ച്ചെയാണ് നക്‌സല്‍ പ്രവര്‍ത്തകര്‍ കുറ്റ്യാടി…

സാമ്പത്തീക പ്രതിസന്ധി തിരുവനന്തപുരത്ത് ലെറ്റ് ആന്‍ഡ് സൗണ്ട് ഉടമ ജീവനൊടുക്കി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്ഥാനത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് കട നടത്തിവരുകയായിരുന്ന വ്യക്തി ആത്മഹത്യ ചെയ്തു. മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രന്‍ (54) ആണ് ജീവനൊടുക്കിയത്. കൊവിഡ്…

ആത്മീയ ചികിത്സയുടെ മറവിൽ സ്ത്രീപീഡനം; അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് സെയ്ദ് ഹസ്സൻ കോയ തങ്ങൾക്കെതിരെ കേസ്

പാലക്കാട്: ചാലിശ്ശേരി, കറുകപുത്തൂരിൽ അറബി മാന്ത്രികം, കൂടോത്രം, ആത്മീയ ചികിത്സ എന്നിവ നടത്തിവന്ന അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് എന്നവകാശപ്പെട്ടിരുന്ന ഉഡായിപ്പുകാരനെതിരെ സ്ത്രീ…

യുവത്വം തുളുമ്പുന്ന പാർലമെന്റാകട്ടെ ജനാധിപത്യത്തിന്റെ മുഖമുദ്ര

✍️ റെൻസൺ വി എം ജനാധിപത്യം പ്രാതിനിധ്യവുമാണ്; രാജ്യത്തിന്റെ വിഭവാധികാരങ്ങളിൽ. ജനാധിപത്യരാജ്യത്തെ പൗരൻമാർക്കെല്ലാം സാഹോദര്യത്തോടെ രാഷ്ട്രത്തിന്റെ സമ്പത്തും അധികാരങ്ങളും ആസ്വദിക്കാനാകണം. സമാധാനത്തോടും സുരക്ഷയോടുംകൂടി ഈ അവകാശം അനുഭവിച്ചു…

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി

വത്തിക്കാനില്‍ നിന്നുള്ളപുതിയ ഉത്തരവ് പ്രകാരം സിസ്റ്റര്‍ ലൂസി കളയ്പ്പുരക്കലിന് കോണ്‍വെന്റില്‍ തുടരാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി. നിലപാട് വിശദീകരിക്കാന്‍ സിസ്റ്റര്‍ ലൂസിക്ക് കോടതി ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു.…