Mon. Nov 23rd, 2026

Month: May 2021

“മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും”- അത് ഇനി പൂഞ്ഞാറിൽ പോയി പറയാനും കൂടി കഴിയില്ലല്ലോ’: ഇർഷാദ് അലി

വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കെ കേരളത്തിലെ ഏറ്റവും വലിയ വിവരദോഷി എംഎൽഎ യും സ്ത്രീവിരുദ്ധനുമായ പിസി ജോർജ്ജിനെയും ബി ജെ പിയെയും പരിഹസിച്ച് നടൻ ഇർഷാദ് അലി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…

ചാണ്ടി ഉമ്മൻ പ്രൊഫൈൽ പിക്ച്ചർ മാറ്റിയത് മാത്രം മിച്ചം; തോൽവികൾ ഏറ്റുവാങ്ങാൻ പ്രമുഖ ദൈബത്തിൻറെ ജീവിതം പിന്നെയും ബാക്കി

എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ ശാസ്ത്രബോധമില്ലാത്ത മനുഷ്യർ ദൈവങ്ങളിൽ ആശ്രയിക്കുക സ്വാഭാവികമാണ് എങ്കിലും തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രം മാറ്റിയ ചാണ്ടി…

‘ഫലം വന്ന് പിറ്റേന്നു തന്നെ സത്യപ്രതിജ്ഞ’ എന്ന വാർത്ത ഭാവനാസൃഷ്ടി എന്ന് മുഖ്യമന്ത്രി

വോട്ടെണ്ണല്‍ ഫലം വന്ന് തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയയെന്ന വാര്‍ത്ത ഭാവനാസൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന കോവിഡ് അവലോകനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്…

ആപ്പിൾ ഐഫോൺ 12 പർപ്പിൾ കളർ മോഡൽ ഇന്ത്യന്‍ വിപണിയിലെത്തി

ഐഫോൺ 12 മോഡൽ ഇന്ത്യന്‍ വിപണികളിലെത്തി. ഐഫോൺ 12 മിനി പർപ്പിൾ കളർ വേരിയന്റും എയർടാഗും ഐഫോൺ 12ഐഫോൺ 12മാണ് വിപണിയിലെത്തിയിരിക്കുന്നത്‌. ഇതിനൊപ്പം അന്താരാഷ്ട്ര വിപണികളിലും ഇപ്പോൾ…

കൊവിഡ് പ്രതിരോധം; ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി ഗായിക ലതാ മങ്കേഷ്‌കര്‍

കൊവിഡ് പ്രതിരോധത്തിൽ നിരവധി താരങ്ങളാണ് രാജ്യത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നല്‍കിയിരിക്കുകയാണ് ഗായിക ലതാ മങ്കേഷ്‌കര്‍. ഏഴ് ലക്ഷം രൂപയാണ് മഹാരാഷ്ട്ര…

ദുബൈയിലെ മറ്റൊരു ഷംസു നന്മമരം: നന്മ മര തട്ടിപ്പുകാർക്കിടയിലും കുടിപ്പകയും; വർഗ്ഗീയ വിദ്വേഷവും

നന്മമരം വെട്ട് പരമ്പര (രണ്ടാം ഭാഗം) ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ ആണുങ്ങളാരും നന്മമര തട്ടിപ്പുമായി നടക്കുന്നത് പൊതുവെ കണ്ടിട്ടില്ല. ഉണ്ടോ എന്നറിയില്ല. എന്തായാലും ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അവർക്കെല്ലാം…

സമ്പൂര്‍ണ്ണ ലോക്ക്ഡൗണിനെ കുറിച്ച് ആവശ്യമെങ്കില്‍ ആലോചിക്കും: മന്ത്രി ശൈലജ

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമെന്നു കണ്ടാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. പ്രാദേശിക തലങ്ങളില്‍ ഇപ്പോള്‍ തന്നെ…

വിവാദ പരാമര്‍ശം; കെ സുധാകരന്‍ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി

കണ്ണൂര്‍ ശുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം പി ഹൈക്കോടതിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കി.…

ഓക്‌സിജന്‍ വിതരണം നിലച്ചു; ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു

ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ഇന്ന് ഉച്ചക്കു ശേഷമാണ് സംഭവം. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ്…

ചങ്ങല പൊട്ടിച്ചവരെ ചരിത്രം കുറിച്ചിട്ടുള്ളൂ; നഷ്ടപ്പെടുവാനില്ലൊന്നും കൈവിലങ്ങുകളല്ലാതെ: മെയ് ദിനാശംസകള്‍

✍️ സുരേഷ്.സി ആർ “കമ്യൂണിസ്റ്റ് വിപ്ലവത്തെ ഓർത്ത് ഭരണാധികാരിവർഗങ്ങൾ കിടിലംകൊള്ളട്ടെ. തൊഴിലാളികൾക്കു സ്വന്തം ചങ്ങലക്കെട്ടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അവർക്കു നേടാനോ ഒരു ലോകമുണ്ടുതാനും. സർവ്വരാജ്യ തൊഴിലാളികളെ ഏകോപിക്കുവിൻ!”…