കൊവിഡ് 19 നെ പ്രതിരോധിക്കാന് ചൈന ഉപയോഗിച്ച ക്യൂബയുടെ ‘അത്ഭുതമരുന്നിൽ’ പ്രതീക്ഷവച്ച് ലോകം
കൊവിഡ് 19 പിടിച്ചുകെട്ടാന് ചൈന ഏറ്റവും കൂടുതല് ആശ്രയിച്ചത് ക്യൂബയില് നിന്നുള്ള ആന്റി വൈറല് മരുന്നായ ഇന്റര്ഫെറോണ് ആല്ഫ 2ബി. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്…