നാസ്തിക മോർച്ചയുടെ മണികണ്ഠൻ എസൻഷ്യനെ പൊതുവേദിയിൽ കിട്ടിയാൽ പൊട്ടിക്കുമെന്ന് സോയ.കെ.എം
നാസ്തികമോർച്ചയുടെ ഒരു പ്രമുഖ എസൻഷ്യൻറെ ഞരമ്പ് രോഗം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് യുക്തിവാദിയും സ്ത്രീപക്ഷ പ്രവർത്തകയുമായ യുവതി രംഗത്ത്. ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനായ മണികണ്ഠൻ എസൻഷ്യനെതിരെയാണ് യുവതി ഗുരുതരമായ…