ഗവൺമെന്റ് ഉദ്യോഗസ്ഥനായ കുഞ്ഞാടിന്റെ ഭാര്യയുടെ നെഞ്ചത്ത് കയറിയ ഈ ഓർത്തോഡോക്സ് പാതിരിയുടെ പേര് ഫാദർ വർഗീസ് മാർക്കോസ് ആര്യാട്ട് എന്നാണ്, ഇപ്പോൾ ആലപ്പുഴ ചേന്നങ്കരി ഓർത്തഡോക്സ് പള്ളി വികാരി, കൂരോപ്പട പള്ളിയിൽ വികാരിയായിരുന്ന സമയത്താണ് ഈ ഇടയൻ കുഞ്ഞാടിനെ പീഡനം നടത്തി കൊല്ലുന്നത്.
നാലുലക്ഷം രൂപയോളം ആ സ്ത്രീയെ പറ്റിച്ചുമേടിച്ചതായി കേസന്വേഷണത്തിൽ കണ്ടെത്തിയിരുന്നെങ്കിലും രണ്ടു ലക്ഷം രൂപ ചാരിറ്റി നൽകാൻ എന്നപേരിൽ പറ്റിച്ചതിയി വികാരി സമ്മതിക്കുന്നുണ്ട്. ഇത്രയും പണം ആ സ്ത്രീയെ പറ്റിച്ച് മേടിച്ച ശേഷമാണ് ഇയാൾ ഇടവക കുഞ്ഞാടിൻറെ ഭാര്യയുടെ നെഞ്ചത്ത് കയറിയിരുന്നത്. കേന്ദ്രഗവൺമെന്റ് ഉദ്യോഗസ്ഥൻറെ ഭാര്യയായ ഈ സ്ത്രീ പിന്നീട് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
മരണം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു. അന്ന് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്ന മരണപ്പെട്ട സ്ത്രീയുടെ ഭർത്താവും മുട്ടനാടും തമ്മിലുള്ള സംഭാഷണത്തിൻറെ ഈ ഓഡിയോ ക്ലിപ്പ് സത്യമാണെന്ന് ഫാദർ വർഗീസ് മാർക്കോസ് അന്ന് പോലീസിനോട് സമ്മതിച്ചതാണ്. ആത്മഹത്യാ പ്രേരണയ്ക്ക് കത്തനാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
എന്നാൽ ഇന്നും ഓർത്തഡോക്സ് സഭ ഈ മുട്ടനാടിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല, ഈ ക്രിമിനൽ ഇപ്പോൾ ആലപ്പുഴ ചേന്നങ്കരി ഓർത്തഡോക്സ് പള്ളി വികാരിയാണ്. പിതാക്കന്മാരും കുഞ്ഞാടുകളും പള്ളി പിടുത്തവും ശവം തടയലുമായി ആയി നടക്കുന്നതിനാൽ നടപടിയെടുക്കാൻ സമയം കിട്ടിയില്ല.എന്തായാലും ആലപ്പുഴയിലും പരിസരങ്ങളിലുമുള്ള സഭാ പ്രേമികളും അന്യമതസ്ഥരും മതസൗഹാർദ്ദക്കാരും ഈ ഓഡിയോ സംഭാഷണം കേൾക്കക്കുകയും ഈ മുഖമൊന്ന് ഓർത്ത് വെക്കുകയും ചെയ്യുന്നത് നല്ലതാണ്.വീട്ടിൽ പ്രായപൂർത്തിയായ പെൺകുട്ടികളും സുന്ദരികളായ ഭാര്യമാരുമുള്ള ഇടവക കുഞ്ഞാടുകൾ പ്രത്യേകിച്ചും.