സുവർണ്ണാവസരം: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു; സുരേഷ് ഗോപിക്ക് ജില്ലാ കലക്ടറുടെ നോട്ടീസ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നോട്ടീസ്. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘമാണെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍…