Sun. Nov 22nd, 2026

വായ്പാ ബാധ്യതയെ തുടർന്ന് വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്‌തു. പുൽപ്പള്ളി ആളൂർക്കുന്ന് കുറ്റിച്ചിറ്റ രാമദാസാണ് മരിച്ചത്. ബാങ്കുകളിൽ നിന്നും സ്വാശ്രയ സംഘങ്ങളിൽ നിന്നും ഇയാൾ അഞ്ച് ലക്ഷത്തിലധികം രൂപ വായ്‌പയായി എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ഭീഷണിയിലുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

പ്രളയത്തെ തുടർന്ന് കർഷകർ എടുത്ത വായ്പകളിന്മേൽ നടപടിയൊന്നും സ്വീകരിക്കരുതെന്ന് ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നെങ്കിലും, വീണ്ടും ജപ്തി നോട്ടീസ് വന്നതാണ് രാമദാസിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622