പ്രളയം: സർക്കാർ വാഗ്ദാനം പാഴ്‌വാക്കായി, വയനാട്ടിൽ ജപ്തി ഭീഷണി കർഷകൻ ആത്മഹത്യ ചെയ്‌തു
വായ്പാ ബാധ്യതയെ തുടർന്ന് വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്‌തു. പുൽപ്പള്ളി ആളൂർക്കുന്ന് കുറ്റിച്ചിറ്റ രാമദാസാണ് മരിച്ചത്. ബാങ്കുകളിൽ നിന്നും സ്വാശ്രയ സംഘങ്ങളിൽ നിന്നും ഇയാൾ അഞ്ച് ലക്ഷത്തിലധികം…