വനിതാ സംവരണ ബില്‍ നിയമമായി; രാഷ്ട്രപതി ഒപ്പിട്ടു; നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പ് വെച്ചതോടെ വനിത സംവരണ ബിൽ യാഥാര്‍ത്ഥ്യമായി. ഇതിന്റെ വിജ്ഞാപനം നിയമ മന്ത്രാലയം പുറത്തിറക്കി. ബില്ലിൽ നേരത്തെ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു.…