Mon. Jul 27th, 2026

Tag: Vinesh phogat

ഹരിയാനയിലെ ജൂലാന മണ്ഡലത്തില്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട് വിജയിച്ചു

ചണ്ഡീഗഡ്: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ജൂലാന മണ്ഡലത്തില്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട് വിജയിച്ചു. 5763 വോട്ടിനാണ് വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വിനേഷ് മുന്നേറുകയും പിന്നീട് പിന്നിലാകുകയും ചെയ്തിരുന്നു.…

ഹരിയാന തിരഞ്ഞെടുപ്പ്; വിനേഷ് ഫോഗട്ട് ജുലാനയിൽ നിന്ന് മത്സരിക്കും: ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 31 പേരുള്ള പട്ടികയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടും ഇടംപിടിച്ചു. ജുലാന മണ്ഡലത്തില്‍ നിന്നാണ്…

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു; ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ചണ്ഡീഗഡ്: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കും. ഇരുവരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ട ശേഷം…

ഇന്ത്യയ്ക്കും വിനേഷ് ഫോഗട്ടിനും തിരിച്ചടി; അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി തള്ളി

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി.…

പാരീസ് ഒളിംപിക്‌സ്: വെള്ളിമെഡലിനായുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ സ്വീകരിച്ചു

പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ രാജ്യാന്തര കായിക കോടതി സ്വീകരിച്ചു. പാരീസ് ഒളിംപിക്‌സില്‍ വെള്ളിമെഡലിന് യോഗ്യതയുണ്ടെന്നാണ് വിനേഷിന്റെ വാദം. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജ്യാന്തര…

വിനേഷിന്റെ ആദ്യ ഒളിംപിക്‌സല്ല, താരത്തിന്റെ ഭാഗത്തും തെറ്റുണ്ട്: സൈന നെഹ്‌വാള്‍

ഹൈദരാബാദ്: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സൈന നെഹ്‌വാള്‍. വിനേഷ് അനുഭവസമ്പത്തുള്ള താരമാണ്. വിനേഷിന്റെ ഭാഗത്തും എവിടെയോ പിഴച്ചിട്ടുണ്ടെന്നും സൈന നെഹ്‌വാള്‍ പറഞ്ഞു.…

വിനേഷ് ഫോഗട്ടിനെ ഒളിംപിക് അസ്സോസിയേഷന്‍ അയോഗ്യയാക്കി

പാരീസ്: വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് മെഡല്‍ നഷ്ടമായി. ഇന്ത്യക്കായി വെള്ളി ഉറപ്പാക്കി സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത ഫോഗട്ടിനെ ഒളിംപിക് അസ്സോസിയേഷന്‍ അയോഗ്യയാക്കി. ഭാര പരിശോധനയില്‍…

ബ്രിജ് ഭൂഷണെതിരായ നടപടി വൈകുന്നതില്‍ പ്രതിഷേധം; അര്‍ജുന, ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ പ്രതിഷേധത്തിന്റ ഭാഗമായി വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്, പത്മശ്രീ തിരികെ നൽകിയ ബജ്‌രംഗ് പുനിയ…

ഗുസ്തിപിടിച്ച് ഇന്ത്യയ്ക്ക് സ്വര്‍ണം നേടി ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്

ഏഷ്യൻ ഗെയിംസിന്‍റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് സുവര്‍ണ ശോഭ. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൊഗട്ടാണ് സ്വർണം നേടിയത്. ഫൈനലിൽ ജപ്പാൻ താരം…