തൃശൂരിൽ ഭിന്നശേഷിക്കാരനോട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍
തൃശൂര്‍: സര്‍ട്ടിഫിക്കറ്റിനായി ഭിന്നശേഷിക്കാരനില്‍നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയിലായി. തൃശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ വര്‍ഗീസിനെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്.…