കൈക്കൂലി കേസ്; മുന്‍ വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ പി എ ഷമീര്‍ഖാനെ അറസ്റ്റ് ചെയ്തു
കോട്ടയം: കൈക്കൂലി വാങ്ങിയ കേസില്‍ വൈക്കം മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി എ ഷമീര്‍ഖാനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. 2,27,000 രൂപയാണ് ഇയാള്‍…