വെള്ളാപ്പള്ളിക്ക് അനിതരസാധാരണ കര്‍മശേഷി; സമൂഹത്തില്‍ ചിലര്‍ക്ക് മാത്രമേ ഇത്തരം അവസരം ലഭിക്കൂ: വാനോളം പുകഴ്ത്തി മുഖ്യമന്ത്രി
ചേര്‍ത്തല: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളിക്ക് അനിതരസാധാരണ…