‘എകെജിക്കെതിരായ പരാമര്‍ശം തെറ്റ്; ഇതു കോണ്‍ഗ്രസ് നിലപാടല്ല’: ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്
എകെ.ജിയെ പീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എ തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്. എകെജിക്കെതിരായ പരാമര്‍ശം തെറ്റാണ്. ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് നിലപാടല്ല. ബല്‍റാമുമായി…