Sat. Nov 21st, 2026

Tag: UTTARPRADESH

ജ്വല്ലറിയിൽ ദാഹമകറ്റാൻ വെള്ളം ചോദിച്ചു, കിട്ടിയത് ആസിഡ്! അധ്യാപിക ഗുരുതരാവസ്ഥയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാപൂരിൽ നിന്നും പുറത്തുവന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സ്വർണ്ണാഭരണം വാങ്ങാനായി ജ്വല്ലറിയിലെത്തിയ അധ്യാപികയാണ് കുടിവെള്ളമെന്ന് കരുതി ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിലായത്.…

ഉത്തർപ്രദേശിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 117 ആയി

ലക്നൗ: ഉത്തർപ്രദേശ് സംസ്ഥാനത്ത് ശക്തമായ മഴ, കൊടുങ്കാറ്റ്, ഇടിമിന്നൽ എന്നിവയെ തുടർന്ന് ഉണ്ടായ ദുരന്തത്തിൽ മരണസംഖ്യ 117 ആയി ഉയർന്നു. 200ലധികം പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.…

യു പിയില്‍ നൂറ്റാണ്ട് പഴക്കമുള്ള മഖ്ബറ ഹിന്ദുത്വവാദികള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നൂറ്റാണ്ട് പഴക്കമുള്ള മഖ്ബറ ആക്രമിച്ച് ഹിന്ദുത്വശക്തികള്‍. ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് മഖ്ബറ നിര്‍മിച്ചതെന്ന് ആരോപിച്ചാണ് പൊളിക്കാനുള്ള ശ്രമം നടത്തിയത്. ഫത്തേപ്പൂര്‍ ജില്ലയിലെ സദര്‍…

കുട്ടികൾ ഉണ്ടാകാത്തതിൻറെ പേരിൽ വഴക്ക്; രണ്ടാം ഭാര്യ ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ചു

ജഗ്ദീഷ്പൂർ: കുടുംബ തർക്കത്തെ തുടർന്ന് രണ്ടാം ഭാര്യ ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി…

“നിങ്ങൾ ഗംഗയുടെ മക്കളാണ്, ഇത് നിങ്ങളെ നേരിട്ട് സ്വർഗത്തിലെത്തിക്കും”; ദുരന്തമുഖത്ത് മന്ത്രി

കാൺപൂർ: വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഉത്തർപ്രദേശിലെ കാൺപൂരിലെ ജനങ്ങൾക്ക് ആശ്വാസവാക്കുകൾക്ക് പകരം ‘ആത്മീയ ഉപദേശം’ നൽകി മന്ത്രി സഞ്ജയ് നിഷാദ്. അരയോളം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഗ്രാമവാസികളോട് അദ്ദേഹം പറഞ്ഞതിങ്ങനെ,…

ഉത്തര്‍പ്രദേശില്‍ ഹലാല്‍ ഉല്‍പ്പന്ന നിരോധനത്തിന് പിന്നാലെ സഹാറ മാളില്‍ റെയ്ഡ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഹലാല്‍ മുദ്രയുള്ള ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതിന് പിന്നാലെ ലഖ്‌നൗവിലെ പ്രശസ്തമായ സഹാറമാളില്‍ കഴിഞ്ഞ ദിവസം എഫ്എസ്ഡിഎ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. മാളിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ…