തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗൂഗിൾ നൽകുന്ന ഫെലോഷിപ്പ്
സാങ്കേതികവിദ്യയും ഇന്റർനെറ്റ് നയങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാനും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കി ഗൂഗിൾ. പബ്ലിക് പോളിസി ഫെലോഷിപ്പ് 2026ലേക്ക് ഗൂഗിൾ അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്…