അയോധ്യ പള്ളിപ്പറമ്പിലെ രാമ ക്ഷേത്ര കൊള്ള: പണം എണ്ണുന്ന മുറിയുടെ ചാവി പ്രതി ടിന്നുവിന്റെ പക്കൽ; ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി പോലീസ്
അയോധ്യ: അയോധ്യയിലെ പള്ളി പൊളിച്ചു പണിത രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കപ്പണം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മുഖ്യപ്രതി രാംശങ്കർ യാദവ് എന്ന ടിന്നുവിനെ ജയിലിൽ ചോദ്യം ചെയ്യാൻ…