ഉണ്ണികൃഷ്ണൻ ഗേ; ഗ്രീമ നേരിട്ടത് ക്രൂരമായ അവഗണന, ആരോപണങ്ങളുമായി കുടുംബം
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്ത്. ഉണ്ണികൃഷ്ണൻ പുരുഷന്മാർ മാത്രമുള്ള ഗേ ഗ്രൂപ്പുകളിൽ സജീവമായിരുന്നുവെന്നും…