Sat. Nov 21st, 2026

Tag: unnatural death

തൃശൂരിൽ ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശ്ശൂര്‍: ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പോട്ട മോസ്‌കോ നഗറിലെ കളക്കാട്ടുകാരന്‍ വീട്ടില്‍ അഫ്‌സല്‍(25)നെയാണ് ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്. അഫ്‌സലിന്റെ ഭാര്യ…

നാന പടേക്കറുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്

പനാജി:ചലച്ചിത്ര നടന്‍ നാന പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്. ഇന്നലെ പുലര്‍ച്ചെയാണ് നാനയെ ഗോവയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെ…

പള്ളുരുത്തിയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി; വാരിയെല്ലുകള്‍ തകര്‍ന്ന നിലയില്‍

കൊച്ചി: വീടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പള്ളുരുത്തിയില്‍ തൈപറമ്പില്‍ ടി ജി ജോണി(64)യാണ് മരിച്ചത്. ജോണിയുടെ വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലാണുള്ളത്. മകന്‍ ലൈജുവിനെ പോലീസ്…

പത്തനംതിട്ട റാന്നിയില്‍ വൃദ്ധ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: റാന്നി മുക്കാലുമണ്ണില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി പഴവങ്ങാടി മുക്കാലുമണ്‍ ചക്കുതറയില്‍ വീട്ടില്‍ സക്കറിയ മാത്യു (ബാബു-76), ഭാര്യ അന്നമ്മ സക്കറിയ…

തലശ്ശേരിയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തലശ്ശേരി: തലശ്ശേരി കുട്ടിമാക്കൂലില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഷീനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍…

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ട് കുടുംബം ഐ ബിക്കും പേട്ട പോലീസിനും പരാതി…

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍

കോഴിക്കോട്: ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യ (25) യാണ് മരിച്ചത്. താമസ സ്ഥലത്തെ മുറിയിലാണ് മൃതദേഹം…

തിരുവനന്തപുരത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലചന്ദ്രന്‍ (67), ജയലക്ഷ്മി (63) എന്നിവരാണ് മരിച്ചത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ…

കണ്ണൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ സ്വദേശി നിഖിതയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തളിപ്പറമ്പ്…

ബാലരാമപുരത്ത് കാണാതായ രണ്ടുവയസ്സുകാരിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ രണ്ടുവയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അമ്മയുടെ സഹോദരന്റെ മുറിയിലായിരുന്നു കുട്ടി കിടന്നത്. പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്ന് അമ്മ പറഞ്ഞു.…