യു ജി സി കരട് ഭേദഗതി; സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കാനുള്ള നീക്കം: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍വകലാശാല ഗ്രാന്റ്‌സ് കമ്മീഷന്റെ 2025ലെ കരട് ചട്ടങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുന്നതാണ് ഭേദഗതി. സര്‍വകലാശാലകളില്‍ ഇനി കേന്ദ്രം ഭരിക്കും എന്ന…