തെരഞ്ഞെടുപ്പ് തന്നെ ഒരു പ്രഹസനമായി മാറി; ജനാധിപത്യം ആക്രമിക്കപ്പെട്ടു, വോട്ട് ചെയ്യാനുള്ള അവകാശം പോലും കവര്‍ന്നെടുക്കപ്പെട്ടു: മണിക് സർക്കാർ
അഗർത്തല: ത്രിപുര തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സർക്കാർ. വോട്ടെടുപ്പ് പ്രഹസനം ആയി മാറിയെന്നും മണിക് സർക്കാർ പറഞ്ഞു. ത്രിപുരയിൽ തുടർച്ചയായി…