Sat. Nov 21st, 2026

Tag: Transgenders

മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെ 16 ട്രാൻസ്‌ജെൻഡർമാർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റും സാമൂഹികമാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്ററുമായ സീമ വിനീത് ഉള്‍പ്പെടെയുള്ള 16 ട്രാന്‍ഡ്ജെന്‍ഡര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് ഇവര്‍…

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം: താനൂരില്‍ ട്രാന്‍സ് വുമണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. താനൂര്‍ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40)നെ ആണ് താനൂര്‍ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ്…

സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ വ്യക്തി; സൗദിയിൽ ‘മരണമാസ്സ്‌’ നിരോധിച്ചു

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈത്തിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി ഉള്ളതിനാലാണ് ചിത്രത്തിന്റെ റിലീസ് നിരോധിച്ചെതെന്ന് സംവിധായകൻ…

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കി തമിഴ്നാട് ബജറ്റ്

ചെന്നൈ: പുതിയ സാമ്പത്തികവര്‍ഷത്തേക്കുള്ള തമിഴ്നാട് സംസ്ഥാന ബജറ്റ് ധനമന്ത്രി തങ്കം തെന്നരശ് നിയമസഭയില്‍ അവതരിപ്പിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കുന്നത് ഉള്‍പ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമായിട്ടാണ്…

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. മൂന്നാം ലിംഗമെന്ന നിലയില്‍ ചില ആനുകൂല്യങ്ങള്‍ നല്‍കാമെങ്കിലും പ്രത്യേക ജാതിയെന്ന നിലയില്‍ നല്‍കരുതെന്നും…

സംസ്ഥാനത്ത് നഴ്‌സിങ് കോഴ്‌സുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: നഴ്‌സിങ് കോഴ്‌സില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബി എസ് സി നഴ്‌സിംഗ് കോഴ്സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിംഗ്…

ട്രാൻസ്ജെൻഡർ പ്രസവത്തിൽ വിവാദ പരാമർശവുമായി എംകെ മുനീർ

കോഴിക്കോട്: കോഴിക്കോട്ടെ ട്രാൻസ്ജെൻഡർ പ്രസവത്തിൽ വിവാദപരാമർശവുമായി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ. പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും ട്രാൻസ്മാന് ഒരിക്കലും…

സിയയ്‌ക്കും സഹദിനും കുഞ്ഞ് പിറന്നു, ആണാണോ പെണ്ണാണോ എന്ന് കുഞ്ഞ് വലുതാകുമ്പോൾ പറയും

രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായി സഹദും സിയയും. ട്രാൻസ്മാൻ പ്രഗ്നൻസിയിൽ രാവിലെയാണ് ഇവർക്ക് കുഞ്ഞ് പിറന്നത്. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ ആദം ഹാരി ഫേസ്ബുക്കിലൂടെയാണ് സന്തോഷവാർത്ത പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞ്…

ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്​ജെൻഡേഴ്സിനെ ആർത്തവ പരിശോധനാകേന്ദ്രത്തിൽ തടഞ്ഞു

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയിലെ ആർത്തവ പരിശോധനാകേന്ദ്രത്തിൽ പൊലീസ് തടഞ്ഞതായി പരാതി. തൃപ്​തി, അവന്തിക, രഞ്​ജു എന്നിവരെ ആർത്തവ പരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞുവെന്നാണ്​ പരാതി.…

ജോമോള്‍ ജോസഫിന് നേരെ ആക്രമണം: ഗര്‍ഭിണിയായ ജോമോള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കൽ കോളേജിൽ

കോഴിക്കോട് ഫാറൂഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരണ്‍ വൈലശ്ശേരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ കൊച്ചിയിലെ ആക്റ്റിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫിന് നേരെ ആക്രമണം. ഗര്‍ഭിണിയായ ജോമോളെ കിരണിന്റെ സഹോദരൻ…