Wed. Nov 25th, 2026

Tag: Transgender attacked

തിരുവനന്തപുരത്ത് കുട്ടികളെ തട്ടി കൊണ്ടുപോകല്‍ ആരോപിച്ച് ഭിന്നലിംഗക്കാരിക്ക് ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം വലിയ തുറയില്‍ ഭിന്നലിംഗക്കാരിക്ക് മര്‍ദ്ദനം. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വേഷം മാറി വന്ന ആളെന്നാരോപിച്ചായിരുന്നു ആളുകള്‍ മര്‍ദ്ദിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ ഇവര്‍ ഏറെ നാളുകളായി നാഗര്‍കോവിലാണ്…

ട്രാന്‍സ്‌ജെന്‍ഡർ ലയയുടെ വസ്ത്രം വലിച്ചു കീറി

മലപ്പുറം കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ജറിനു നേരെ ആക്രമണം. രാത്രി എട്ടു മണിയോടെ ഭക്ഷണം കഴിക്കാനായി കോട്ടയ്ക്കല്‍ ടൗണില്‍ എത്തിയ ലയ എന്ന ട്രാന്‍സ്‌ജെന്‍ഡറിനെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചത്. ലയയെ…

വാദിയെ പ്രതിയാക്കി പോലീസ്: മർദ്ദനമേറ്റ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെതിരെ കേസ്

കോഴിക്കോട് ട്രാൻസ്ജെൻന്റെഴ്സിന് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​വു​മാ​യി ബന്ധപ്പെട്ട് രണ്ട് പോലീസുകാർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇപ്പോൾ വാദി പ്രതിയായിരിക്കുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സിനെതിരെ കോഴിക്കോട് ടൌൺ പോലീസ്…