കാസര്‍കോട് തെയ്യത്തോടനുബന്ധിച്ചു ഭക്ഷണം കഴിച്ചവര്‍ക്കു ഭക്ഷ്യ വിഷബാധ
കാസര്‍കോട്: തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷബാധ. കാസര്‍കോട് വെസ്റ്റ് എളേരിയിലെ പുങ്ങന്‍ചാലില്‍ നടന്ന ആഘോഷത്തില്‍ ഭക്ഷ്യവിഷബാധയേറ്റ 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ…