ഞെട്ടിച്ച് ടിവികെ; തമിഴ് നാ ട്ടിൽ വിജയ് തരംഗം
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഡിഎംകെ-എഐഎഡിഎംകെ ദ്വിമുഖാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ഒരു വൻ ശക്തിയായി മാറുന്ന കാഴ്ചയാണ്…
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഡിഎംകെ-എഐഎഡിഎംകെ ദ്വിമുഖാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ഒരു വൻ ശക്തിയായി മാറുന്ന കാഴ്ചയാണ്…
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ‘വിസിൽ’ ചിഹ്നം അനുവദിച്ചു. പാർട്ടി സമർപ്പിച്ച അപേക്ഷ…
ചെന്നൈ: തമിഴ് സിനിമാ താരം വിജയ് തമിഴക വെട്രി കഴകം (ടി വി കെ) എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയതിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.…
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച തലൈവരും ഇളയ ദളപതിയുമാണ് രജനീകാന്തും വിജയ്‌യും. ഇടയ്ക്ക് വച്ച് ഇളയ ദളപതി എന്ന പദവി മാറ്റി വിജയ്‌യെ ദളപതിയെന്നും ആരാധകർ…
ചെന്നൈ: പതിനായിരക്കണക്കിന് പ്രവര്‍ത്തകരെയും ആരാധകരെയും സാക്ഷിയാക്കി നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ…
ചെന്നൈ: നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വേദിയിലേക്ക് കടന്നു വന്ന വിജയിയെ അണികള്‍ കരഘോഷം മുഴക്കിയാണ്…
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴക (ടി വി കെ)ത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. എല്ലാവരും സമന്മാരെന്ന…
ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ജനങ്ങളോട് നന്ദി പറഞ്ഞ് നടൻ വിജയ്. തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ്. പുതിയ രാഷ്ട്രീയ യാത്രയിൽ…