Sat. Nov 21st, 2026

Tag: tajmahal

താജ് മഹലിന് ജപ്തി നോട്ടീസ്; അബദ്ധം സംഭവിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: താജ് മഹലിന് ലഭിച്ച ജപ്തി നോട്ടിസ് അബദ്ധം സംഭവിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ എസ് ഐ). ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനാണ് ജപ്തി നോട്ടിസ് അയച്ചത്.…

‘താജ് ഇന്ത്യൻ സംസ്കാരത്തിന്റെയും സൗന്ദര്യത്തിന്റെയും കാലാതീതമായ തെളിവ്’: ട്രംപ്

ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ അഭിമാനസ്തംഭമായ താജ്മഹല്‍ സന്ദര്‍ശിച്ചു. ട്രംപിന്റെ മകൾ ഇവാങ്ക ട്രംപും ഭർത്താവ് ജാരെഡ് കുഷ്‌നറും ഇവരോടൊപ്പം താജ്…

കാമുകിക്കൊപ്പം ആമസോണ്‍ മേധാവി ജെഫ് ബോസോസ് താജ്മഹൽ സന്ദർശിച്ചു

ആമസോണ്‍ സിഇഒ ജെഫ് ബോസോസും പ്രണയിനി ലോറന്‍ സാഞ്ചസും പ്രണയകുടീരമായ താജ്മഹല്‍ സന്ദര്‍ശിച്ചു. ഇന്ത്യയിലെത്തിയ ആമസോണ്‍ മേധാവി ഇക്കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മുഗള്‍ കാലഘട്ടത്തിലെ സ്മാരകമായ…

20000 മനുഷ്യർ 19 വര്‍ഷം ജോലി ചെയ്ത മനുഷ്യാദ്ധ്വാനത്തിന്റെ മഹാസ്മാരകം ആക്രമിച്ചിട്ടായാലും 2019 ൽ ഹിന്ദുരാഷ്ട്രം പുലരണം ഇവിടെ

ലോകത്തെ ഹിന്ദുവെന്നും ഹിന്ദു വിരുദ്ധരെന്നും മാത്രം മനസ്സിലാക്കി, സ്വന്തം അധമബോധം കൊണ്ട് (inferiority complex) താജ്മഹൽ തകർക്കാനും അതിന്റെ കഥ മാറ്റിയെഴുതാനും നടക്കുന്ന ഹിന്ദുത്വക്കാർ തകർക്കാൻ ശ്രമിക്കുന്നത്…

താജ്മഹലിന്റെ പേര് രാം മഹല്‍ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്നാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

വി.എച്ച്.പി ആക്രമണത്തിന് പിന്നാലെ താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. താജ്മഹല്‍ എന്ന പേര് മാറ്റി രാമ മഹല്‍ അല്ലെങ്കില്‍ കൃഷ്ണ മഹല്‍ എന്ന് പേര് നല്‍കണമെന്ന്…

താജ്മഹലിന്റെ പ്രവേശന കവാടം വി.എച്.പി പ്രവർത്തകർ തകർത്തു

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ തകർത്തു..ബസായ് ഘട്ടിലുള്ള സിദ്ധേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടമെന്നും ഇത്…