Fri. Nov 20th, 2026

Tag: T.G. Vinayan

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണം; വിനയന്‍

എറണാകുളം: സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് പെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിന്‍റെ പൂര്‍ണരൂപം: മലയാള സിനിമയില്‍ സംവിധായകനായും…

കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടെങ്കില്‍ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം; വിനയന്‍

ഡോ. ആര്‍ എല്‍ വി രാമക്രൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സംവിധായകന്‍ വിനയന്‍. സത്യഭാമ പറഞ്ഞത് കൂടി പോയെന്നും തെറ്റു മനസിലാക്കി അദ്ദേഹത്തോട് മാപ്പ്…

‘രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസം’ ആണെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് സര്‍ക്കാര്‍ പിന്തുണ. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്നും ഇടപെട്ടുവെന്നുമുള്ള സംവിധായകന്‍…

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കാൻ സർക്കാർ ഇടപെടണമെന്ന് സംവിധായകൻ വിനയൻ

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്ത് അവാർഡ് നിർണയത്തിൽ ഇടപെട്ടതിന് തെളിവുമായി സംവിധായകൻ വിനയൻ. രഞ്ജിത്ത് പദവി രാജിവെക്കണമെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും…

പ്രളയബാധിതര്‍ക്ക് സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജെയ്സലിന് സംവിധായകന്‍ വിനയൻ ഒരു ലക്ഷം രൂപ നൽകും

പ്രളയജലം ചവിട്ടിക്കടക്കാന്‍ സ്വന്തം പുറം ദുരിതബാധിതര്‍ക്ക് കാട്ടിക്കൊടുത്ത മല്‍സ്യത്തൊഴിലാളി ജെയ്സലിന് സംവിധായകന്‍ വിനയന്‍റെ സമ്മാനം.തൻെറ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസൽ നടത്തിയ രക്ഷാപ്രവർത്തനം സാമുഹ്യമാദ്ധ്യമങ്ങളിൽ…