സിസ്റ്റർ ലൂസിക്കെതിരെ സന്ന്യാസിനി സഭയും രംഗത്ത്; നടപടിയെടുത്തിട്ടില്ലെന്ന വിശദീകരണം നുണ
ബലാത്സംഗക്കേസിലെ പ്രതിയായ ഫ്രാങ്കോ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ച മാനന്തവാടി രൂപതാംഗം സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ സന്ന്യാസി സമൂഹവും രംഗത്ത്.ലൂസി സഭാ…